ഗണേശ സ്തോത്രാവലി

225 180

ജീവഗണങ്ങളുടെ നായകനും വിഘ്ന വിനാശകനുമായ ഗണേശഭഗവാന്റെ അപൂർവ്വവും ഇഷ്ടഫലപ്രദായകവുമായ സ്തോത്രങ്ങളുടെ ബൃഹദ് സമാഹാരം.

10 in stock

Author: പി.ഡി സുകേഷ്

ജീവഗണങ്ങളുടെ നായകനും വിഘ്ന വിനാശകനുമായ ഗണേശഭഗവാന്റെ അപൂർവ്വവും ഇഷ്ടഫലപ്രദായകവുമായ സ്തോത്രങ്ങളുടെ ബൃഹദ് സമാഹാരം. വൈദികമായ ഗണേശസൂക്തവും ഗണേശാഥർവ്വശീർഷോപനിഷത്തും പദ്മപുരാണം, മുദ്ഗലപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിങ്ങനെ വിവിധ പുരാണങ്ങളിൽനിന്ന് എടുത്ത സ്തോത്രങ്ങൾ, ഉച്ചിഷ്ട ഗണേശസ്തവരാജ, ഋണഹര ഗണേശസ്തോത്രം, വിനായകസ്തവരാജ, ഗണേശസ്തവരാജ തുടങ്ങിയ തന്ത്രാർഗത സ്തോത്രങ്ങൾ, ഗണേശാഷ്ടകം, ഗണപതി പഞ്ചകം, ഗണേശ പഞ്ചരത്നസ്തോത്രം, ഗണപതിസ്തോത്രം, വിനായകാഷ്ടകം, ഗണേശപഞ്ചചാമര സ്തോത്രം, വിനായകവിനതി തുടങ്ങി കവീശ്വരവിരചിതങ്ങളായ സ്തോത്രങ്ങൾ, ഗണപതികവചങ്ങൾ, നാമസ്തോത്രങ്ങൾ, നാമാവലികൾ എന്നിങ്ങനെ ഗണേശഭജനയ്ക്ക് ആവശ്യം ആവശ്യമായ സ്തോത്രകീർത്തനങ്ങളുടെ അപൂർവ്വ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗണേശ സ്തോത്രാവലി”

Vendor Information