യന്ത്ര സഹായമില്ലാതെ കണക്ക് കൂട്ടാൻ പഠിപ്പിക്കുകയും ഏറ്റവും ലഘുവായി ഗണിതം പറഞ്ഞ് തരികയും ഗണിതശാസ്ത്രത്തിന്റെ പൊതു വിജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.
കണക്ക് കൂട്ടുവാൻ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്നവർ മാത്രമാണ് ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തിയിട്ടുള്ളത്. പൊതുവെ പ്രശ്നക്കാരൻ എന്ന് തോന്നിപ്പിക്കുന്ന ഗണിതം ഏറ്റവും ലഘുവായ രീതിയിൽ വളരെ രസകരമായി പറഞ്ഞ് തരികയാണ് ഈ പുസ്തകത്തിലൂടെ. ചെറിയ ചോദ്യങ്ങളും ഏത് പ്രായക്കാർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ഉദാഹരണങ്ങളും ചിത്രങ്ങളും ചാർട്ടുകളും ടേബിളുകളും ഉപയോഗിച്ചുള്ള ഉത്തരങ്ങളും ഇതിലുണ്ട്. ചോദ്യോത്തര രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചെറിയ പുസ്തകം, കൊച്ചു കുട്ടികൾ മുതൽ ഗണിതാധ്യാപകർക്ക് വരെ ഒരു കൈപ്പുസ്തകമാണ്.
Reviews
There are no reviews yet.