ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം

160 120
Logos Books

‘ഏകാന്തവും ശൂന്യവുമായ ഇടങ്ങളിലും ചില ഒളിയിടങ്ങൾ തീർക്കുന്നു എന്നതാണ് വിനോദിന്റെ കവിതയുടെ അപ്രതീക്ഷിതത്വം. നിനച്ചിരിക്കാത്ത ഇടങ്ങളിലാണ്, നിനച്ചിരിക്കാത്ത സന്ദർഭങ്ങളിലാണ് അതിന്റെ വരവ്. കവിതയെക്കുറിച്ചുള്ള പൂർവ്വ സങ്കല്പങ്ങളോട്, നിലവിലുള്ള അർത്ഥങ്ങളോട്, ആശയങ്ങളോട് എല്ലാം ഈ കവി ഇടഞ്ഞു നില്കുന്നു. ചായയിൽ മുക്കി ഒരു റെസ്ക് തിന്നുന്നതിലോ ഇസ്തിരിയിടുമ്പോൾ കോളറിന്റെ അകവശം തേക്കുന്നതിലോ പ്രത്യേകമായി ഒന്നുമില്ലെങ്കിലും അയാൾ അതിൽ കാലത്തിന്റെ കാണാമടക്കുകളെ കാണുന്നു.”
-വി. കെ. സുബൈദ

5 in stock

Author: ടി.പി.വിനോദ്

Reviews

There are no reviews yet.

Be the first to review “ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം”

Vendor Information

  • Store Name: Logos Books
  • Vendor: Logos Books
  • Address:
  • 0.00 0.00 rating from 1 review