ഗ്രാമ­വൃ­ക്ഷ­ത്തിലെ വവ്വാല്‍

45 34

”മല­യാ­ള­ത്തിന്റെ കാവ്യ­പാ­ര­മ്പ­ര്യത്തെ പാടെ നിഷേ­ധി­ക്കാ­തെ, പുതിയ ജീവി­താ­നു­ഭ­വ­ങ്ങള്‍ക്ക് കാവ്യാ­ത്മ­ക­മായ രേഖാ­സാക്ഷ്യം അവ­ത­രി­പ്പി­ക്കു­ക­യാണ് റഫീക്ക് എന്നു നിങ്ങള്‍ക്ക് കാണാന്‍ കഴി­യും…..

Out stock

Out of stock

Author: റഫീക്ക് അഹമ്മദ്

”മല­യാ­ള­ത്തിന്റെ കാവ്യ­പാ­ര­മ്പ­ര്യത്തെ പാടെ നിഷേ­ധി­ക്കാ­തെ, പുതിയ ജീവി­താ­നു­ഭ­വ­ങ്ങള്‍ക്ക് കാവ്യാ­ത്മ­ക­മായ രേഖാ­സാക്ഷ്യം അവ­ത­രി­പ്പി­ക്കു­ക­യാണ് റഫീക്ക് എന്നു നിങ്ങള്‍ക്ക് കാണാന്‍ കഴി­യും. നശി­ക്കാന്‍ ഇട­യു­ള്ള­വയെ ഭദ്ര­മായ ഒരു ചെപ്പേ­ടി­ലെ­ന്ന­പോലെ സൂക്ഷി­ച്ചു­വ­യ്ക്കു­ക, അവയെ മല­യാ­ള­ഭാ­ഷ­യുടെ അസ്തി­ത്വ­വു­മായി ഏകീ­ക­രി­ക്കുക എന്ന ധര്‍മ്മം ഈ കവി­ത­കള്‍ നിര്‍വ്വ­ഹി­ക്കു­ന്നു. തന്നെ സ്പര്‍ശിച്ച പ്രമേ­യ­ങ്ങ­ളെ­ക്കു­റിച്ചുപാടുമ്പോള്‍ത്തന്നെ നമ്മുടെ ലാവ­ണ്യ­ബോ­ധത്തെ മാറ്റി­മ­റി­ക്കുന്ന അപ­ര­ലോ­ക­ങ്ങളെ വ്യഞ്ജി­പ്പി­ക്കാനും റഫീ­ക്കിനു കഴി­യു­ന്നു.” – വി.­സി. ശ്രീജന്‍

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗ്രാമ­വൃ­ക്ഷ­ത്തിലെ വവ്വാല്‍”

Vendor Information