ഗ്രിമ്മിന്റെ ഹാസ്യകഥകൾ

60 48
HandC Books

ഗ്രാമമെന്നോ നഗരമെന്നോ സ്ഥലഭേദമില്ലാതെ, നിസ്വനെന്നോ പ്രഭുവെന്നോ വര്‍ഗഭേദമില്ലാതെ, ശുഭപര്യവസായിയെന്നോ ദുരന്തപര്യവസായിയെന്നോ ഗുണഭേദമില്ലാതെ, ദേശദേശാന്തരങ്ങളില്‍നിന്നും ഗ്രിം സഹോദരന്മാര്‍ ഒന്നിച്ചുചേര്‍ത്ത നാടോടിക്കഥകള്‍ വിശ്വപ്രസിദ്ധമാണ്. ലോകഭാഷകളിലാകെയും ദേശാടനംനടത്തിയ ‘ഗ്രിമ്മിന്റെ കഥകളി’ല്‍നിന്നും നര്‍മരസപ്രധാനമായ 15 കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. മടിയന്മാരും നുണയന്മാരും ആത്മപ്രശംസികളും പരിഹാസികളും കപടനാട്യക്കാരും പേടിത്തൊണ്ടന്മാരും അല്പജ്ഞാനികളും അസൂയാലുക്കളും ലോകവിവരം കമ്മിയായവരും ഒക്കെ ഈ ‘കോമഡി റിപ്പബ്ലിക്കി’ല്‍ ഇടതിങ്ങിപ്പാര്‍ക്കുന്നു. വെള്ളിനാണയങ്ങള്‍ തുപ്പുന്ന മാന്ത്രികക്കുതിരയെ അന്വേഷിച്ചലയുന്നതും, ഉണക്കവൈക്കോലില്‍നിന്നും കനകനൂല്‍ ഉണ്ടാക്കുന്നതും, സ്വര്‍ഗത്തില്‍നിന്നും അബദ്ധവശാല്‍ ഭൂമിയില്‍ പതിച്ചതും ഒക്കെയായ ചില വിരുതരെ ഇവിടെ നിങ്ങള്‍ക്കു കണ്ടുമുട്ടാം.

9 in stock

Author: സലാം എലിക്കോട്ടിൽ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗ്രിമ്മിന്റെ ഹാസ്യകഥകൾ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!