ഗുലിസ്ഥാൻ

120 96
Olive Books

അനുഭൂതിയും ഭക്തിയും ആസക്തിയും നിറഞ്ഞ പേർഷ്യൻ ക്ലാസിക്.

Out stock

Out of stock

Author: സഅദി ഷീറാസി

ഏതു താൾ തുറന്നാലും നമ്മെ വായനയിൽ മുഴുകിപ്പിക്കുന്ന ഈ അസാധാരണ ദാർശനിക കൃതിക്ക് മലയാളത്തിൽ ലഭിക്കാതെപോയ അംഗീകാരം നിർഭാഗ്യകരമാണ്. ഇറക്കുമതി ചെയ്ത ഇസ്‌ലാമിക യാഥാസ്ഥിതികത്വത്തിന്റെ പിടിവാദങ്ങളും മൂഢതകളും പ്രചരിപ്പിക്കാൻ ചിലവഴിക്കുന്ന സമ്പത്തിന്റെയും അധ്വാനത്തിന്റെയും ഒരു ചെറിയ അംശം ഇസ്‌ലാമിന്റെ സർഗ്ഗാത്മക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഇത്തരം കൃതികളുടെ പ്രചാരണത്തിനായി നീക്കിവച്ചിരുന്നെങ്കിൽ, കേരളംസമൂഹത്തിൽ ഇസ്‌ലാം ഇന്നനുഭവിക്കുന്ന ദുഷ്‌പേരിനു് എത്രയോ കാഠിന്യം കുറയുമായിരുന്നു – സക്കറിയ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗുലിസ്ഥാൻ”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!