ഗുണ്ടുകാട്

70 56
Saikatham Books

മലയാള കഥയ്ക്ക് പുതിയ വ്യാകരണങ്ങള്‍ നടപ്പില്‍ വരുത്തുകയും കടുത്ത സാമൂഹ്യ വിമര്‍ശനങ്ങള്‍ ലളിതമായ ഭാഷയില്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത കഥാകൃത്താണ് ബി. മുരളി. പുതിയ സാങ്കേതിക കാലഘട്ടത്തിലെ സാമൂഹിക വായനകളെ പലരും കഠിനമാക്കുമ്പോള്‍ ലളിതമായ സമീപനങ്ങള്‍ കൊണ്ട് വശപ്പെടുത്താന്‍ വായനക്കാരെ സഹായിക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. കഥാസാഹിത്യത്തെ ശരിയായ ശിക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന ബി. മുരളിയുടെ കഥകള്‍ സാമൂഹിക വിമര്‍ശനത്തിന്റെ പുതിയ ശബ്ദങ്ങളാണ്.

3 in stock

Author: ബി മുരളി

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ബി. മുരളി

പ്രസാധകർ

സൈകതം ബുക്സ്

Reviews

There are no reviews yet.

Be the first to review “ഗുണ്ടുകാട്”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!