ഗുരു മാനസം

550 440

ശ്രീനാരായണഗുരുവാണ് ഈ നോവലിലെ കേന്ദ്ര ബിന്ദു. അദ്ദേഹത്തിന്റെ ദർശനങ്ങളുടെയും പ്രയോഗങ്ങളുടെയും പൊരുൾ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി മാറ്റുന്നു…

9 in stock

Author: ഇരിഞ്ചയം രവി

 കേരള നവോത്ഥാനത്തിന്റെ ചരിത്ര സന്ദർഭങ്ങളെയും നവോത്ഥാന നേതാക്കളെയും ഒരു നോവലിന്റെ സർഗ്ഗപരിസരത്തേക്ക് കൊണ്ടുവരികയാണ് ഗുരുമാനസം എന്ന നോവലിലൂടെ ഇരിഞ്ചയം രവി.  മലയാള നോവൽ സാഹിത്യത്തിൽ സവിശേഷമായ ഇടം അർഹിക്കുന്ന ഈ കൃതിക്ക് വായനക്കാരുടെ ശ്രദ്ധയും സഹകരണവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീനാരായണഗുരുവാണ് ഈ നോവലിലെ കേന്ദ്ര ബിന്ദു. അദ്ദേഹത്തിന്റെ ദർശനങ്ങളുടെയും പ്രയോഗങ്ങളുടെയും പൊരുൾ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി മാറ്റുന്നു. അയ്യൻകാളി, വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ആദ്യത്തെ അടിമ സ്‌കൂൾ സ്ഥാപിച്ച റവ. ഫാദർ ജോർജ്ജ് മാത്തൻ, നാരായണഗുരുവിന് മുമ്പേ ശിവപ്രതിഷ്ഠ നടത്തിയ ദളിതനും അടിമയുമായിരുന്ന തപസ്വി ഓമലൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നിങ്ങനെ നവോത്ഥാനത്തിന്റെ ചാലകങ്ങളായി മാറിയ നിരവധി പേർ ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗുരു മാനസം”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!