ഗുരുദത്ത്:സ്വപ്‌നാടനവും ദുരന്തവും

150 120

കുട്ടിക്കാലം മുതല്‍ ഞാന്‍ ചെറിയവരും വലിയവരും
പാവപ്പെട്ടവരും പണക്കാരും പ്രശസ്തരും
അപ്രശസ്തരുമായ പലതരം ആളുകളുമായി
ഇടപഴകിയിട്ടുണ്ട്. അവരില്‍ ചിലരെല്ലാം ഓര്‍മ്മയിലുണ്ട്,
പലരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. പക്ഷേ
ഗുരുദത്തിനെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
-ബിമല്‍ മിത്ര
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച
ചലച്ചിത്രകാരനായ ഗുരുദത്തിന്റെ ജീവിതകഥ.
സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, എഴുത്തുകാരന്‍,
ഛായാഗ്രാഹകന്‍ എന്നിങ്ങനെ സിനിമയില്‍ പലവിധ
രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഗുരുദത്തിന്റെ
സംഭവബഹുലമായ ജീവിതം.

10 in stock

Author: വേണു വി ദേശം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗുരുദത്ത്:സ്വപ്‌നാടനവും ദുരന്തവും”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!