ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം മുതല്‍ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍, ആര്‍ത്തവവിരാമം എന്നിങ്ങനെ ജീവിതചക്രത്തില്‍ ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ട ഓരോ ഘട്ടങ്ങളെയും കുറിച്ചു സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന കൃതി. തന്റെ ശരീരത്തെക്കുറിച്ചറിയാന്‍ ഓരോ പെണ്‍കുട്ടിയും വായിച്ചിരിക്കേണ്ട കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗൈനക്കോളജി – 101 ചോദ്യങ്ങളും ഉത്തരങ്ങളും”

Vendor Information