ഹരമാകുന്ന പുതുകൃഷികൾ

170 136
Manorama Books

പുതിയ കാലത്തിനു ചേർന്ന ആദായകരമായ 25 ആധുനിക കൃഷികൾ…

7 in stock

Author: ഡോ. ഡി ഷൈന്‍ കുമാര്‍

പുതിയ കാലത്തിനു ചേർന്ന ആദായകരമായ 25 ആധുനിക കൃഷികൾ
കൃഷിയോടുള്ള സ്നേഹം പൊതുവേ വർധിച്ചുവരുന്ന കാലമാണിത്. അധികം ആയാസമില്ലാത്തതും വളരെ സാധാരണമല്ലാത്തതും നല്ല ലാഭം നൽകുന്നതുമായ കൃഷിയെപ്പറ്റി ഒരുപാടുപേർ അന്വഷിക്കാറുണ്ട്. അവർക്കായി തയാറാക്കിയ ഗൈഡാണ് ഇത്. പുതിയ മത്സ്യങ്ങൾ, പുതുപഴങ്ങൾ, മണ്ണില്ലാത്ത കൃഷി, ഹൈഡ്രോ പോണിക്സ്, ടവർ ഫാമിങ് എന്നിങ്ങനെ 25 ആധുനിക കൃഷിമാതൃകകളാണ് ഈ പുസ്തകത്തിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഹരമാകുന്ന പുതുകൃഷികൾ”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!