ഹെൽത്തി മൈൻഡ് കുക്കറി

80 64

മാനസികസംഘർഷം മറികടക്കാം ഭക്ഷണക്രമീകരണത്തിലൂടെ.  മാനസികസംഘർഷം ഇല്ലാത്ത ജീവിതം ഏവരുടെയും സ്വപ്നമാണ്. ഒരാൾക്ക് നേരിടുവാൻ കഴിയുന്നതിലധികം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് മാനസിക സംഘർഷം അഥവാ ‘സ്ട്രെസ്സ്. മാനസികസംഘർഷം കുറയ്ക്കുവാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ഭക്ഷണരീതിയും ഇതിലൂടെ നാം പരിചയപ്പെടുന്നു.

Out stock

Out of stock

Author: ഡോ റഹീനാ ഖാദർ

മാനസികസംഘർഷം മറികടക്കാം ഭക്ഷണക്രമീകരണത്തിലൂടെ.  മാനസികസംഘർഷം ഇല്ലാത്ത ജീവിതം ഏവരുടെയും സ്വപ്നമാണ്. ഒരാൾക്ക് നേരിടുവാൻ കഴിയുന്നതിലധികം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് മാനസിക സംഘർഷം അഥവാ ‘സ്ട്രെസ്സ്. ചിലർ ഈ സമ്മർദ്ധത്തിനു സ്വയം അടിമപ്പെടുന്നു. മറ്റു ചിലർ ബാഹ്യസഹായത്തോടെ അതിനെ അതിജീവിക്കുന്നു. ഭക്ഷണക്രമത്തിലൂടെ ഈ സംഘർഷത്തെ എങ്ങനെ നേരിടാമെന്ന് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. ഭക്ഷണം തിരഞ്ഞെടുക്കുന്നതു മാത്രമല്ല, എങ്ങനെ കഴിക്കുന്നു എന്നതും സംഘർഷം കുറയ്ക്കുവാൻ സഹായിക്കും. മാനസികസംഘർഷം കുറയ്ക്കുവാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ഭക്ഷണരീതിയും ഇതിലൂടെ നാം പരിചയപ്പെടുന്നു.

Weight 0.5 kg
ISBN

9788126477364

Reviews

There are no reviews yet.

Be the first to review “ഹെൽത്തി മൈൻഡ് കുക്കറി”

Vendor Information