ഹെര്‍മ്മെന്‍ ഹെസ്സേക്ക് ഒരു ആമുഖം

140 112
Green Books

ഭാരതീയ ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടേയെന്ന് ആഗ്രഹിച്ചു. 

Out stock

Out of stock

Author: ഡോ. പി.സി. നായര്‍

 ഹെര്‍മ്മെന്‍ ഹെസ്സെയുടെ സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടേയെന്ന് ആഗ്രഹിച്ചു. അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്കു കൊണ്ടു വന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഹെര്‍മ്മെന്‍ ഹെസ്സേക്ക് ഒരു ആമുഖം”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!