ഹിമാലയ സാമ്രാജ്യത്തില്‍

120 96
Poorna Eram

ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ എസ്‌കെയുടെ ചരിത്രദര്‍ശനവും സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

10 in stock

Author: എസ്.കെ. പൊറ്റെക്കാട്ട്

മെഴുകുതിരിയുടെ പ്രകാശത്തില്‍ കിടയ്ക്ക് വിരിച്ച് ഉറങ്ങാന്‍ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗര്‍ജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാന്‍ ഞങ്ങള്‍ ജീപ്പു നിര്‍ത്തി ഇറങ്ങി നടന്നു. റോഡിനരികില്‍ തന്നെയാണ് ഈ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍നിന്ന് എസ്.കെയുടെ ചരിത്രദര്‍ശനവും, സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഹിമാലയ സാമ്രാജ്യത്തില്‍”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!