ഹോച്ചിമിൻ

90 72

വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്റും വിയറ്റ്നാം വർക്കിംഗ് പീപ്പിൾസ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ചെയർമാനും ലോക കമ്മ്യുണിസ്റ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിലെ അത്യുന്നത വ്യക്തിത്വവും വിയറ്റ്നാം വിപ്ലവത്തിന്റ സംഘാടകനും നേതാവും,വർത്തമാനകാല ദേശീയ വിമോചന പ്രസ്ഥാനങ്ങളിലെ ഏറ്റവും പ്രഗത്ഭനായ നായകനുമായിരുന്നു ഹോച്ചിമിൻ.അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും പരിഭാഷയാണീ കൃതി.ഹോച്ചിമിന്റെ ലഘുജീവചരിത്രവും ഇതിൽ ചേർത്തിട്ടുണ്ട്.സരളവും ഹൃദ്യവുമായ പരിഭാഷ.

10 in stock

Author: ബിനോയ് വിശ്വം

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ബിനോയ് വിശ്വം

പ്രസാധകർ

പ്രഭാത് ബുക്ക് ഹൗസ്

Reviews

There are no reviews yet.

Be the first to review “ഹോച്ചിമിൻ”

Vendor Information

  • Store Name: Prabhat Book House
  • Vendor: Prabhat Book House
  • Address:
  • No ratings found yet!