ഹൃദയ ഗീതിക

170 136
Don Books

ഗാനരചനയിൽ അധികമൊന്നും വ്യാപാരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരു പാട്ട് ജനപ്രീതിയിൽ ഏറെ മുന്നിട്ടു നിൽക്കുന്നുണ്ടാവും.അക്കൂട്ടത്തിൽ ഒരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം.എന്നാൽ അത്തരക്കാരെ പരിഗണിക്കണോ അവരുടെ സൃഷ്ടികൾ വേണ്ടവിധത്തിൽ വിലയിരുത്താനോ അധികമാരും ശ്രദ്ധിക്കാറില്ല.അതുകൊണ്ടു തന്നെ ആ പാട്ടുകൾ ആരെഴുതി എന്നുപോലും പലർക്കും അഞ്ജാതമാണ്.

10 in stock

Author: ടി പി ശാസ്തമംഗലം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഹൃദയ ഗീതിക”

Vendor Information

  • Store Name: Don Books
  • Vendor: Don Books
  • Address:
  • No ratings found yet!