കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെടുന്ന ഇടത് – വലത് വ്യതിയാനങ്ങളുടെ സ്വഭാവവും അതിന്റെ ചരിത്രവും ഹ്രസ്വവും അതേ സമയം കാര്യമാത്രപ്രസക്തവുമായി വിശദീകരിക്കുന്നതാണ് ഈ പുസ്തകം. രാഷ്ട്രീയത്തെ ഗൗരവമായി പഠിക്കാനുദ്ദേശിക്കുന്നവര്‍ക്ക് സഹായകമായിത്തീരും ഈ കൃതി. അവതാരികയില്‍ പിണറായി വിജയന്‍
Reviews
There are no reviews yet.