ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സൂക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച്, സവിശേഷമായ വാനാനുഭവം നല്കുന്ന നോവല്‍. ഇന്ത്യയിലെ യുവതീയുവാക്കുളെ കീഴടക്കിയ അമീഷിന്റെ രാമചന്ദ്ര പരമ്പരയുടെ ഒന്നാംഭാഗത്തിന്റെ മലയാള പരിഭാഷ. രാവണന്, ശ്രീരാമന്, സീത, ജടായു, മന്ഥര തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്വസംയോഗം. രാമായണത്തില്‍നിന്നു വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സന്ദര്‍ഭങ്ങളും സൃഷ്ടിച്ച് അവതരണഭംഗികൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍.
ഇക്ഷാകുവംശത്തിന്റെ യുവരാജാവ്
ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സൂക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച്, സവിശേഷമായ വാനാനുഭവം നല്കുന്ന നോവല്‍. ഇന്ത്യയിലെ യുവതീയുവാക്കുളെ കീഴടക്കിയ അമീഷിന്റെ രാമചന്ദ്ര പരമ്പരയുടെ ഒന്നാംഭാഗത്തിന്റെ മലയാള പരിഭാഷ.
Out stock
Out of stock
Vendor Information
- Store Name: Poorna Eram
- Vendor: Poorna Eram
- Address:
- No ratings found yet!
Reviews
There are no reviews yet.