ഇണപ്രാവുകള്‍

95 76

സാഹിത്യവിമര്‍ശനത്തിലും അക്കാദമിക പഠനമേഖലയിലും ജനപ്രിയ സാഹിത്യത്തിന് ഇതാദ്യമായി പ്രാതിനിധ്യം ലഭിക്കുന്നതും മുട്ടത്തുവര്‍ക്കി മലയാളത്തിലെ ജനപ്രിയസംസ്‌കാരത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനപ്പെടുന്നതും ഇതേ കാലത്താണ്.

Out stock

Out of stock

Author: മുട്ടത്തുവർക്കി

സാഹിത്യവിമര്‍ശനത്തിലും അക്കാദമിക പഠനമേഖലയിലും ജനപ്രിയ സാഹിത്യത്തിന് ഇതാദ്യമായി പ്രാതിനിധ്യം ലഭിക്കുന്നതും മുട്ടത്തുവര്‍ക്കി മലയാളത്തിലെ ജനപ്രിയസംസ്‌കാരത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനപ്പെടുന്നതും ഇതേ കാലത്താണ്. ചുരുക്കത്തില്‍, ആധുനിക മലയാളഭാവനയില്‍ വര്‍ക്കി വെട്ടിപ്പിടിച്ച ലോകങ്ങള്‍ക്ക്, അന്നു നിഷേധിക്കപ്പെട്ട ആകാശങ്ങള്‍ ചരിത്രപരമായും രാഷ്ട്രീയമായും ഭാവുകത്വപരമായും തിരിച്ചുപിടിക്കപ്പെടുന്നതിന്റെ മൂര്‍ത്തമായ സൂചകമായി മാറുന്നു, മുട്ടത്തുവര്‍ക്കി അവാര്‍ഡ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇണപ്രാവുകള്‍”

Vendor Information