ഇന്ത്യാ ചരിത്രവും ചരിത്രകാരന്മാരും

125 100

സംസ്കാരശൂന്യന്മാരുടെയും ചരിത്രവിഹീനന്മാരുടെയും നാടായിരുന്നു ഭാരതം എന്ന കൊളോണിയൽ ചരിത്രകാരന്മാരുടെ രചനകളോട് ക്രിയാത്മകമായി പ്രതികരിച്ചത്കൊണ്ട് ഗവേഷണത്തിലും രചനകളിലുമേർപ്പെട്ട ചില ചരിത്രകാരന്മാരുടെ സംഭാവനകൾ അനാവരണം ചെയ്യപ്പെടുന്ന കൃതി.ഭാരതീയ ഭാഷകളിലും ശിലാശാസനങ്ങളിലും താളിയോലകളിലും മറഞ്ഞുകിടക്കുന്ന വിജ്ഞാനത്തെ വർത്തമാനകാല സമൂഹത്തിന് ലഭ്യമാക്കിയ ചരിത്രകാരന്മാരെ ഈ കൃതിയിലൂടെ പരിചയപ്പെടാം.

7 in stock

Author: എസ് പി സെൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇന്ത്യാ ചരിത്രവും ചരിത്രകാരന്മാരും”

Vendor Information