ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഐതിഹാസികമായ സൗഹൃദം ആഘോഷിക്കുന്ന വേളയില്‍ ഇരുരാജ്യങ്ങളുടെയും തിളക്കമുള്ള ബഹുമുഖങ്ങളായ ബന്ധങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഈ ഗ്രന്ഥം. സമകാലിക ആഖ്യാനങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, അഭിമുഖങ്ങള്‍ എന്നിവയിലൂടെയും അപൂര്‍വങ്ങളായ ചിത്രങ്ങളിലൂടെയും പ്രാചീനകാലം മുതല്‍ ആധുനിക കാലത്തോളം നീണ്ടുനില്‍ക്കുന്ന ഒരു ബാന്ധവത്തിന്റെ പൂര്‍ണമായ ചിത്രം ഇത് അനാവരണം ചെയ്യുന്നു. ചരിത്രവും രാഷ്ട്രമീമാംസയും വ്യവസായവും സംസ്‌കാരവും എവിടെയാണ് കണ്ടുമുട്ടിയതെന്നതിന്റെ അനന്യസാധാരണമായ വിശദീകരണവും വര്‍ത്തമാനകാല ഇന്ത്യ-യുഎഇ ബന്ധങ്ങളുടെ അന്തരീക്ഷവും ഒപ്പം സമകാലിക ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടും ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു.
ഇന്ത്യ – യു എ ഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങൾ
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഐതിഹാസികമായ സൗഹൃദം ആഘോഷിക്കുന്ന വേളയില്‍ ഇരുരാജ്യങ്ങളുടെയും തിളക്കമുള്ള ബഹുമുഖങ്ങളായ ബന്ധങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഈ ഗ്രന്ഥം…
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.