ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു. ലിബറൽ-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി കീഴാളജന തയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന ‘ബദൽ ജനാധിപത്യം’ എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത്. ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങൾക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു. നമുക്കു ചുറ്റും ഇന്നുയരുന്ന ജന സഞ്ചയ പ്രതിരോധങ്ങളിൽ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവി തോന്മുഖമായ സഹജശക്തിയാണ്. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കൽ. ഈ സർഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വർത്തമാനകാലത്തിൽ നമ്മോട് സംവദിക്കുന്നു. -ഉദയകുമാർ
ഇന്ത്യയുടെ വീണ്ടെടുക്കൽ
ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു
Out stock
Out of stock
SKU: dc4205
Categories: New Release, പഠനം, രാഷ്ട്രീയ-സാമൂഹിക പഠനങ്ങൾ, സമകാലീനരേഖാപരമ്പര, സമാഹരണം
Tags: modi, ambedkar, b rajeevan, bjp, communist, fasics, fasicsm, GANDHI, india, INDIAYUDE VEENDEDUKAL, indiayute veendedukal, politics, study, ഇന്ത്യയുടെ വീണ്ടെടുക്കൽ, പഠനം, ബി രാജീവന്
Author: ബി. രാജീവൻ Weight | 0.5 kg |
---|
Be the first to review “ഇന്ത്യയുടെ വീണ്ടെടുക്കൽ” Cancel reply
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 0.00 rating from 1 review
Reviews
There are no reviews yet.