ഇന്ദുലേഖ – വിമർശനവും വിധിയെഴുത്തും

70 56

 മലയാളിയുടെ മാറുന്ന ഭാവുകത്വത്തിനനുസരിച്ച് വ്യത്യസ്ത കോണുകളില്‍ പഠിക്കപ്പെട്ടിട്ടുള്ള നോവലാണ് ഇന്ദുലേഖ. സാമൂഹിക ശാസ്ത്രപരമായ പല ഉൾക്കാഴ്ചകളും ആ പഠനങ്ങൾ കേരളത്തിന് നൽകിയിട്ടുണ്ട്. നായർ സമുദായത്തിന്റെ പതനം ഈ നോവൽ വരച്ചിടുകയും ചെയ്തു. ഈ വസ്തുതകളെ അപഗ്രഥിക്കുകയാണ് എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോ നന്ത്യത്ത് ഗോപാലകൃഷ്ണൻ.

10 in stock

Author: ഡോ നന്ത്യത്ത് ഗോപാലകൃഷ്ണൻ

 മലയാളിയുടെ മാറുന്ന ഭാവുകത്വത്തിനനുസരിച്ച് വ്യത്യസ്ത കോണുകളില്‍ പഠിക്കപ്പെട്ടിട്ടുള്ള നോവലാണ് ഇന്ദുലേഖ. സാമൂഹിക ശാസ്ത്രപരമായ പല ഉൾക്കാഴ്ചകളും ആ പഠനങ്ങൾ കേരളത്തിന് നൽകിയിട്ടുണ്ട്. സ്ത്രീയെ സാമൂഹിക ചലന പ്രക്രിയയുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള സാമൂഹിക ശാസ്ത്രഗ്രന്ഥംകൂടിയായിരുന്നു ആദ്യത്തെ ലക്ഷണയുക്തമായ ഈ മലയാളനോവൽ. നായർ സമുദായത്തിന്റെ പതനം ഈ നോവൽ വരച്ചിടുകയും ചെയ്തു. ഈ വസ്തുതകളെ അപഗ്രഥിക്കുകയാണ് എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോ നന്ത്യത്ത് ഗോപാലകൃഷ്ണൻ.

Weight 0.5 kg
ISBN

9788120043534

Reviews

There are no reviews yet.

Be the first to review “ഇന്ദുലേഖ – വിമർശനവും വിധിയെഴുത്തും”

Vendor Information