ഇൻഷുറൻസ് വ്യക്തികളെയും കുടുംബാംഗങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നു എന്ന് പലർക്കും അറിയുന്നില്ല. താങ്ങാനാവാത്ത ചികിത്സാചെലവുകൾ പണമൊട്ടും മുടക്കാതെ നടത്താമെന്നതുൾപ്പെടെ ഒട്ടേറെ ആശ്വാസകരമായ പദ്ധതികൾ ഈ മേഖലയിൽ ലഭ്യമാണ്. കരുതലായും സുരക്ഷയായും നിക്ഷേപമായും ഇൻഷുറൻസ് നമുക്ക് തുണയാകുന്നതെങ്ങനെ എന്ന് വിശദമാക്കുന്ന പുസ്തകം. ഓരോരുത്തർക്കും ഇണങ്ങുന്ന പോളിസികൾ. വിവിധ ലൈഫ് – ജനറൽ ഇൻഷുറൻസ് പോളിസികൾ പെൻഷൻ പ്ലാനുകൾ. അടച്ച തുക തിരികെ കിട്ടുന്ന ടേം ഇൻഷുറൻസ് പ്ലാനുകൾ ചികിത്സാചെലവുകൾ ഭാരമാകാതിരിക്കാൻ. 70 കഴിഞ്ഞവർക്കും മെഡിക്ലെയിം മോട്ടോർ – ട്രാവൽ – വിവാഹം ഇൻഷുറൻസ് പോളിസികൾ.
ഇൻഷുറൻസ് ഒരു സമ്പൂർണ്ണ പാക്കേജ്
ഇൻഷുറൻസ് വ്യക്തികളെയും കുടുംബാംഗങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നു എന്ന് പലർക്കും അറിയുന്നില്ല. താങ്ങാനാവാത്ത ചികിത്സാചെലവുകൾ പണമൊട്ടും മുടക്കാതെ നടത്താമെന്നതുൾപ്പെടെ ഒട്ടേറെ ആശ്വാസകരമായ പദ്ധതികൾ ഈ മേഖലയിൽ ലഭ്യമാണ്.
8 in stock
Vendor Information
- Store Name: Manorama Books
- Vendor: Manorama Books
- Address:
- No ratings found yet!
Reviews
There are no reviews yet.