ഇസ്ലാമോഫോബിയ

120 96
Fabian Books

ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സർദാറിന്റെ ലേഖനങ്ങൾ. മുസ്ലീംങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിന്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു…

6 in stock

Author: സിയാവുദ്ദീൻ സർദാർ

ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സർദാറിന്റെ ലേഖനങ്ങൾ. മുസ്ലീംങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിന്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. “ഈ ആളുകൾ, ഇവർ” എന്ന ആവർത്തിച്ചുള്ള പ്രയോഗം, ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീംങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ ചേർക്കപ്പെട്ടുകഴിഞ്ഞു…

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇസ്ലാമോഫോബിയ”

Vendor Information

  • Store Name: Fabian Books
  • Vendor: Fabian Books
  • Address:
  • No ratings found yet!