ഇടതുപക്ഷവും കണ്ണൂര്‍ രാഷ്ട്രീയവും

125 100

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കാലാകാലങ്ങളില്‍ ഉരുവംകൊണ്ട അക്രമരാഷ്ട്രീയത്തെയും അതിന്റെ ഇരുണ്ട മുഖത്തെയും അനാവരണം ചെയ്യുന്ന കൃതി

Out stock

Out of stock

Author: ഡോ ടി ശശിധരൻ

കേരളത്തിലെ മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയപ്രവര്‍ത്തനരീതികളാണ് കണ്ണൂര്‍ ജില്ലയില്‍ ഇന്നുള്ളത്. ഇതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുകയും ആ ജില്ലയുടെ പ്രദേശത്ത് ഇരുപതാംനൂറ്റാണ്ടില്‍ ശക്തിപ്പെട്ട ഉത്പതിഷ്ണു രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ പരിശോധിച്ച് ആ രാഷ്ട്രീയത്തിന്് ഇന്ന് അപചയം സംഭവിച്ചതെന്തുകൊണ്ട് എന്ന് വ്യക്തമായി കാണാന്‍ ശ്രമിക്കുകയുമാണ് ഈ പുസ്തകം. – ഡോ. എം. ഗംഗാധരന്‍

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ഡോ ടി ശശിധരൻ

പ്രസാധകർ

മാതൃഭൂമി ബുക്സ്

Reviews

There are no reviews yet.

Be the first to review “ഇടതുപക്ഷവും കണ്ണൂര്‍ രാഷ്ട്രീയവും”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!