ഇടവഴിപ്പച്ചകൾ

140 112
Logos Books

ബാല്യകൗമാരങ്ങൾ കണ്ടുംകേട്ടും കേട്ടതിന്മേൽകേട്ടും ഏതാണ്ട് തന്റെതന്നെ ഭാഗമായിമാറിയ നാട്ടുചരിത്രമാണ് സുരേഷ് എഴുതുന്നത്. ഈ അറുപതോളം കുറിപ്പുകൾ പൂർവ്വാപരബന്ധമുള്ളവയല്ല.

8 in stock

Author: സുരേഷ് എം.ജി.

ബാല്യകൗമാരങ്ങൾ കണ്ടുംകേട്ടും കേട്ടതിന്മേൽകേട്ടും ഏതാണ്ട് തന്റെതന്നെ ഭാഗമായിമാറിയ നാട്ടുചരിത്രമാണ് സുരേഷ് എഴുതുന്നത്. ഈ അറുപതോളം കുറിപ്പുകൾ പൂർവ്വാപരബന്ധമുള്ളവയല്ല. ഒറ്റയ്ക്കു നിൽക്കാൻ കാലുറപ്പും കരളുറപ്പുമുള്ള അനുഭവങ്ങൾ. താൻ ജനിച്ചുജീവിക്കുന്ന പുതുശ്ശേരി – ചൂണ്ടൽ പ്രദേശങ്ങളിലെ ഇന്നലെകൾ നാളേയ്ക്കുള്ള വെളിച്ചമാകുന്നു. ഇന്നലെകളാണ് ഇന്ന് ആവുന്നതും പിന്നെ നാളെയാവുന്നതും. ഈ ലഘുകുറിപ്പുകൾ പലതും വേണ്ടപോലെ വികസിപ്പിച്ചാൽ നാടിന്റെചരിത്രമായിമാറും. ചരിത്രം കൊല്ലവർഷങ്ങളുടെ ആണ്ട് – മാസ – ആഴ്ചകളുടെ ദിനസരിക്കുറിപ്പല്ല. ഓരോനാട്ടിലും പറഞ്ഞുവരുന്ന കഥകൾ ആറ്റിക്കുറിച്ച് കാറ്റത്തിട്ടാൽ ദേശചരിത്രംലഭിക്കും. ഈ പുതുശ്ശേരി – ചൂണ്ടൽ നാടിന്റെ ചരിത്രം എവിടെയാണ് ഭൂമിശാസ്ത്രവുമായി ഒന്നുചേരുന്നത് എന്ന് വായിച്ചറിയാം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇടവഴിപ്പച്ചകൾ”

Vendor Information

  • Store Name: Logos Books
  • Vendor: Logos Books
  • Address:
  • 0.00 0.00 rating from 1 review