ലോകത്തിലെ ഏറ്റവും കഠിനമായമത്സരമാണ് ടൂർ ഡി ഫ്രാൻസ്. ലാൻസ് ആംസ്ട്രോങ് എന്ന ഇതിഹാസ സൈക്ലിങ് താരം തുടർച്ചയായി എഴുതവണയാണ് ഈ മത്സരത്തിൽ ജേതാവായത്. പ്രശസ്തിയുടെയും കായികക്ഷമതയുടെയും ഔന്നത്യത്തിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തെ കാൻസർ എന്ന മഹാരോഗം പിടികൂടിയത്. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും അടങ്ങാത്ത ഇച്ഛാശക്തിയോടെ ആംസ്ട്രോങ് രോഗത്തെ കീഴ്പ്പെടുത്തി. കായികരംഗത്ത് തിരിച്ചെത്തിയ അദ്ദേഹം നിരവധി മത്സരങ്ങളിൽ കിരീടമണിഞ്ഞു. തളരാത്ത പോരാട്ടവീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മകുടോദാഹരണമായാണ് ലോകം അദ്ദേഹത്തെ കാണുന്നത്. ആ ജീവിതത്തിന്റെ കഥ ഇനി മലയാളി വായനക്കാർക്കും വായിച്ചനുഭവിക്കാം.
ഇത് സൈക്കിൾ യാത്രയല്ല – ജീവിതത്തിലേക്കുള്ള എന്റെ മടക്കയാത്ര
ലോകത്തിലെ ഏറ്റവും കഠിനമായമത്സരമാണ് ടൂർ ഡി ഫ്രാൻസ്. പ്രശസ്തിയുടെയും കായികക്ഷമതയുടെയും ഔന്നത്യത്തിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തെ കാൻസർ എന്ന മഹാരോഗം പിടികൂടിയത്. അടങ്ങാത്ത ഇച്ഛാശക്തിയോടെ ആംസ്ട്രോങ് രോഗത്തെ കീഴ്പ്പെടുത്തി. ആ ജീവിതത്തിന്റെ കഥ ഇനി മലയാളി വായനക്കാർക്കും വായിച്ചനുഭവിക്കാം.
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.