ഇവിടെ എല്ലാവർക്കും സുഖം തന്നെ

370 296

ഈ കാലങ്ങളിൽ ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്?ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം? ഇല്ലെന്നു പറയുന്നവരുണ്ട്. അവർ പറയുന്നത് സത്യവുമാണ്.

Out stock

Out of stock

Author: സി. രാധാകൃഷ്ണൻ

ഈ കാലങ്ങളിൽ ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്?ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം? ഇല്ലെന്നു പറയുന്നവരുണ്ട്. അവർ പറയുന്നത് സത്യവുമാണ്. അപ്പോൾ, ബാക്കി എത്രപേർ? എന്തുകൊണ്ടു നമുക്ക് സുഖമില്ലാതായി? അഥവാ സുഖദുഃഖ മിശ്രിതമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖ വിഹിതം പോലും നമുക്കെങ്ങനെ കൈമോശം വരുന്നു? പ്രകൃതി – പുരുഷബന്ധത്തിന്റെഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാള സാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇവിടെ എല്ലാവർക്കും സുഖം തന്നെ”

Vendor Information