മനുഷ്യരാശിയ്ക്ക് ഹാനികരമല്ലാത്ത കൃഷിപ്രവർത്തനങ്ങളുടെ സംയോജിതമേഖല എന്ന് ജൈവകൃഷിരംഗത്തെ വിശേഷിപ്പിക്കാം. രാസകൃഷിയുടെ ദുരന്തഫലങ്ങൾ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ച ആധുനിക മനുഷ്യൻ അതിജീവനത്തിന്റെ പ്രധാന ഉപാധി എന്ന നിലയ്ക്കാണ് ജൈവകൃഷി മേഖലയിലേക്ക് തിരിഞ്ഞത്. കാലഘട്ടത്തിന് അനുയോജ്യമായ കൃഷിതന്ത്രം എന്ന് പേരെടുത്ത ജൈവകൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചും സാധ്യതകളെയും രീതികളെയും കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്ര രചന.
ജൈവകൃഷി
മനുഷ്യരാശിയ്ക്ക് ഹാനികരമല്ലാത്ത കൃഷിപ്രവർത്തനങ്ങളുടെ സംയോജിതമേഖല എന്ന് ജൈവകൃഷിരംഗത്തെ വിശേഷിപ്പിക്കാം. കാലഘട്ടത്തിന് അനുയോജ്യമായ കൃഷിതന്ത്രം എന്ന് പേരെടുത്ത ജൈവകൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചും സാധ്യതകളെയും രീതികളെയും കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്ര രചന.
7 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.