ജലശിശുക്കൾ

35 28
Current Books

ബാലലോകത്തിനു പ്രിയങ്കരമായ പുസ്തകത്തിന്റെ കുറ്റമറ്റ പരിഭാഷ.

Out stock

Out of stock

Author: ചാൾസ് കിങ്സ്ലി

വിക്ടോറിയ‌ന്‍ യുഗത്തിലെ ഇംഗ്ലണ്ടിലെ സാമൂഹിക പുരോഗതിയെ വളരെയധികം സ്വാധീനിച്ച ചാള്‍സ് കിംഗ്സ്ലിയുടെ അതിപ്രശസ്തമായ ’ The Water Babies ’ ന്റെ വിവര്‍ത്തനം. അതിശയത്തിന്റെ തുടര്‍കണികകളാണ് ഇതിലെ ഓരോ അധ്യായവും. കുട്ടികളുടെ ഇളം മിഴികളിലൂടെ സൂര്യോദയം കാണുന്ന പ്രസന്നത ഈ കൃതി തരുന്നുണ്ട്. ബാലലോകത്തിനു പ്രിയങ്കരമായ പുസ്തകത്തിന്റെ കുറ്റമറ്റ പരിഭാഷ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജലശിശുക്കൾ”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!