ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ച വര്‍ത്തമാനകാലത്ത് ഏറെ സജീവമാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ജനാധിപത്യ രീതികളെ അംഗീകരിക്കാത്ത ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി ഇന്ത്യയില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിനില്ക്കുന്ന നിലയാണുള്ളത്. ഈ സാഹചര്യത്തില്‍ ജനാധിപത്യത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകത്തിന് കാലിക പ്രാധാന്യം ഏറെയുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടതാണ് കെ എ വേണുഗോപാലന്റെ ജനാധിപത്യം ഫാസിസം എന്ന ഈ പുസ്തകം.
ജനാധിപത്യം ഫാസിസം
ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ച വര്‍ത്തമാനകാലത്ത് ഏറെ സജീവമാണ്. ആ വിഭാഗത്തില്‍പ്പെട്ടതാണ് കെ എ വേണുഗോപാലന്റെ ജനാധിപത്യം ഫാസിസം എന്ന ഈ പുസ്തകം.
Out stock
Out of stock
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.