ജനപ്രിയ സിനിമ വിചാരങ്ങളും വിനിമയങ്ങളും

239 191
Insight Publica

സംസ്കാര പഠനത്തിന്റെ അന്വേഷണ വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു പഠന മേഖല ജനപ്രിയസിനിമയുടേതാണ്. ജനപ്രിയസിനിമയേയും ജനപ്രിയസിനിമ രൂപപ്പെടുത്തുന്ന സവിശേഷ സംസ്കാരത്തേയും സാമൂഹിക സ്ഥാപനങ്ങൾ, പ്രത്യയശാസ്ത്ര പ്രയോഗങ്ങൾ, ലിംഗ പദവീ ബന്ധങ്ങൾ, പ്രതിനിധാന ക്രമങ്ങൾ തുടങ്ങിയ സാംസ്‌കാരിക നിർമ്മിതികളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ചലച്ചിത്ര പഠനങ്ങളുടെ സമാഹാരം.

9 in stock

Author: സ്റ്റാലിൻ ദാസ്

Weight 0.5 kg
എഡിറ്റർ

സ്റ്റാലിൻ ദാസ്

Reviews

There are no reviews yet.

Be the first to review “ജനപ്രിയ സിനിമ വിചാരങ്ങളും വിനിമയങ്ങളും”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!