ജാതി ഭക്തി നവോത്ഥാനം

200 160
eye books

നിതാന്ത ജാഗ്രതയോടെയുള്ള രാഷ്ട്രീയ ചിന്തയും എഴുത്തും കൊണ്ട് മലയാളിയുടെ രാഷ്ട്രീയ മൂല്യബോധത്തെ നവീകരിച്ചു കൊണ്ടിരിക്കുന്ന സോമശേഖരൻ്റെ ആഴത്തിലുള്ള പഠനഗ്രന്ഥം

9 in stock

Author: സോമശേഖരൻ

ജാതിയെ മനസിലാക്കുകയെന്നാൽ ഇന്ത്യൻ സമൂഹത്തെ അറിയുക എന്നാണ്.ഇന്ത്യയെ ഒരു പൗരസമൂഹത്തിലധിഷ്ഠിതമായ ദേശരാഷ്ട്രമാക്കി മാറ്റുന്നതിൽ ജാതിക്കെതിർനിന്ന പ്രസ്ഥാനങ്ങൾക്ക് പ്രധാന പങ്കുണ്ട്.നവോത്ഥാന ധാരയെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കുക വഴി പല പരിമിതികളോടെയെങ്കിലും ഗാന്ധിജി ഈ വഴിയിലാണ് സഞ്ചരിച്ചത്.ജാതിമതാദി എന്ന അലക്ഷ്യമായ പ്രയോഗം കാണിക്കുന്നത്പോലെ ജാതിയെ ഒരാശയസംഹിത മാത്രമാക്കി ചുരുക്കുക വഴി സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്ക് കുരച്ചുകണ്ട് എന്നത് ഇന്ത്യൻ ഇടതുപക്ഷത്തെ തകർച്ചയിലേക്ക് നയിക്കുന്ന പ്രധാന പരാജയങ്ങളിലൊന്നാണെന്നും ഭക്തി പ്രസ്ഥാനം ഉൽപ്പെടുയുമുള്ള സാംസ്‌കാരിക ചലനങ്ങൾ ഇന്ത്യൻ ദേശീയതയെ ഐക്യപ്പെടുത്തുന്നതിൽ എത്ര വലിയ പങ്കുവഹിച്ചുവെന്നും ഈ പുസ്തകം തുറന്നു പറയുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജാതി ഭക്തി നവോത്ഥാനം”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!