ജയറാം പടിക്കലിൻ്റെ ക്രൈം ഡയറി

220 176
Mythri Books

അധികാരരാഷ്ട്രീയം ചെയ്തുകൂട്ടിയ കശാപ്പുകളെ പ്രശ്നവത്കരിക്കാനും ഗ്രന്ഥകർത്താവ് മറന്നില്ല.ഈച്ചരവാര്യരുടെ സങ്കടകഥ കേസ് ഡയറിയിലൂടെ വെളിപ്പെടുത്തുന്ന ഈ പുസ്തകം നിഷിധവായനയും വിമർശനവും ആവശ്യപ്പെടുന്നു.

5 in stock

Author: ഡോ വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

മനുഷ്യസ്നേഹിയായിരുന്ന ആശാൻ എന്ന കെ വി സുരേന്ദ്രനാഥ് പോലീസ് ആപ്പീസുകളെയെല്ലാം വിശേഷിപ്പിച്ചിരുന്നത് ഇടിയാപ്പീസ് എന്നാണ്.അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ നടന്ന അനേകം മനുഷ്യകുരുതികൾക്ക് നേതൃത്വം നൽകുകയോ അരുനിൽക്കുകയോ ചെയ്ത ജയറാം പടിക്കലിൻ്റെ കേസ് ഡയറിയും അനുബന്ധ വിശേഷങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്.വിമതരാഷ്ട്രീയ അഭിപ്രായമുള്ളവരെ യുദ്ധക്കുറ്റവാളികളെപ്പോലെ പീഡിപ്പിച്ചവരുടെ ചെയ്തികളും തുറന്നുകാട്ടിയിട്ടുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജയറാം പടിക്കലിൻ്റെ ക്രൈം ഡയറി”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!