ജീവിതാ­മൃതം

150 120

ഭാര­തീയ സംസ്‌കാ­ര­ത്തിന്റെ എല്ലാ നന്മയും സ്വാംശീ­ക­രിച്ച ഒരു പൊതു­പ്ര­വര്‍ത്ത­കന്‍. ഭാര­തീ­യ­തയെ മുറു­കെ­പ്പി­ടി­ക്കുന്ന ഒരു രാഷ്ട്രീ­യ­പ്ര­സ്ഥാനം. ഇവ­യുടെ സംയോ­ഗ­മാണ് ഈ ആത്മ­ക­ഥ.

Out stock

Out of stock

Author: ഓ. രാജഗോപാല്‍

ഭാര­തീയ സംസ്‌കാ­ര­ത്തിന്റെ എല്ലാ നന്മയും സ്വാംശീ­ക­രിച്ച ഒരു പൊതു­പ്ര­വര്‍ത്ത­കന്‍. ഭാര­തീ­യ­തയെ മുറു­കെ­പ്പി­ടി­ക്കുന്ന ഒരു രാഷ്ട്രീ­യ­പ്ര­സ്ഥാനം. ഇവ­യുടെ സംയോ­ഗ­മാണ് ഈ ആത്മ­ക­ഥ. ജന­സം­ഘ­ത്തി­ലൂ­ടെയും ഭാരതീയ­ജ­ന­താ­പാര്‍ട്ടി­യി­ലൂ­ടെയും വളര്‍ന്ന് പാര്‍ല­മെന്റം­ഗവും കേന്ദ്ര­മ­ന്ത്രി­യു­മൊ­ക്കെ­യായ ഓ. രാജ­ഗോ­പാ­ലിന്റെ ജീവി­ത­വി­ജയം ഒരു ദൈ­വ­സ­മ്മാ­ന­മാ­ണെ­ന്നു­തന്നെ അദ്ദേഹം വിശ്വ­സി­ക്കു­ന്നു. വാന­പ്ര­സ്ഥ­ത്തിന്റെ വാതില്‍ കടന്ന് സന്യാ­സ­ത്തി­ലേയ്ക്കു പ്രവേ­ശി­ക്കുന്നതിനു­മു­മ്പുള്ള പിന്‍തി­രി­ഞ്ഞു­നോ­ട്ടം കൂടി­യാ­ണി­ത്. കേര­ള­ത്തിലെ ജന­സം­ഘ­ത്തി­ന്റെയും ഭാര­തീയ ജനതാ­പാര്‍ട്ടി­യു­ടെയും ചരി­ത്ര­മായും ഇതിനെ നമുക്കു വില­യി­രു­ത്താം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജീവിതാ­മൃതം”

Vendor Information