ജീവിതം നിയമം നിലപാടുകൾ

380 285
Olive Books

മലബാറിന്റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വരുന്ന പാലമായ ഒരാത്മകഥയാണ്, അഡ്വ.സി.കെ. ശ്രീധരന്റെ ജീവിതം, നിയമം, നിലപാഡുകൾ, അഭിഭാഷകരുടെ കഥകൾ നമ്മുടെ ഭാഷയിൽ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ സങ്കീർണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകൾ വാദിച്ച അഡ്വ. സി കെ ശ്രീധരന്റെ പുസ്തകം അഭിഭാഷക ലോകത്തിനും നിയമവിദ്യാർഥികൾക്കും അതുമായ ഒരു ജീവിയാണ്. ഒരു
കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിർഭയമായ നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷകന്റെ തുറന്നെഴുത്ത്

9 in stock

Author: അഡ്വ സി കെ ശ്രീധരൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജീവിതം നിയമം നിലപാടുകൾ”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!