ജീവിതശൈലിയും ആരോഗ്യവും

120 96
Kairali Books

അടുക്കും ചിട്ടയുമില്ലാത്ത നമ്മുടെ ജീവിതരീതിയും ഭക്ഷണശീലങ്ങളുമാണ് മിക്ക രോഗങ്ങൾക്കും കാരണമാകുന്നത്. ജീവിതശൈലി രോഗങ്ങൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവയിൽ പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, അമിതവണ്ണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.

10 in stock

Author: ഡോ. പി കെ സുകുമാരന്‍

അടുക്കും ചിട്ടയുമില്ലാത്ത നമ്മുടെ ജീവിതരീതിയും ഭക്ഷണശീലങ്ങളുമാണ് മിക്ക രോഗങ്ങൾക്കും കാരണമാകുന്നത്. ജീവിതശൈലി രോഗങ്ങൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവയിൽ പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, അമിതവണ്ണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. ഇത്തരം രോഗങ്ങൾ മരുന്നും ചികിത്സയുമില്ലാതെ മാറ്റാനും ഇവ വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നു. സുദീർഘമായ അനുഭവപരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശസ്തഭിഷഗ്വരനും ഗ്രന്ഥകാരനുമായ ഡോ പി കെ സുകുമാരൻ ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജീവിതശൈലിയും ആരോഗ്യവും”

Vendor Information

  • Store Name: Kairali Books
  • Vendor: Kairali Books
  • Address:
  • No ratings found yet!