ജ്ഞാനത്തിന്റെ ഭവനം ജോനാതന്‍ ലിയന്‍സ്

230 184
Olive Books

പാശ്ചാത്യം നാഗരികതയുടെ രൂപീകരണത്തിലെ അറബ് സ്വാധീനത്തെ വെളിപ്പെടുത്തുന്ന കൃതി. അറേബ്യന്‍ ശാസ്ത്രവും തത്വചിന്തയും പാശ്ചാത്യനാഗരികതയെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് കാണിച്ചുതരുന്ന വിഖ്യാതകൃതി.

5 in stock

Author: ഡോ. അബൂബക്കര്‍ കാപ്പാട്

പാശ്ചാത്യം നാഗരികതയുടെ രൂപീകരണത്തിലെ അറബ് സ്വാധീനത്തെ വെളിപ്പെടുത്തുന്ന കൃതി. അറേബ്യന്‍ ശാസ്ത്രവും തത്വചിന്തയും പാശ്ചാത്യനാഗരികതയെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് കാണിച്ചുതരുന്ന വിഖ്യാതകൃതി. അറേബ്യന്‍ വൈജ്ഞാനികപ്രഭാവത്തിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം.
പാശ്ചാത്യസംസ്‌കാരത്തിന്റെ വേരുകള്‍ അന്വേഷിക്കുന്നതിതോടൊപ്പം സമഗ്രമായ വൈജ്ഞാനിക ദര്‍ശനം  സാധ്യമാക്കുകയും ചെയ്യുന്നു. മണ്‍മറഞ്ഞ
ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഒരു അറേബ്യന്‍ ഭാഷ്യം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ഡോ. അബൂബക്കര്‍ കാപ്പാട്

പ്രസാധകർ

ഒലിവ് പബ്ലിക്കേഷന്‍സ്

Reviews

There are no reviews yet.

Be the first to review “ജ്ഞാനത്തിന്റെ ഭവനം ജോനാതന്‍ ലിയന്‍സ്”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!