ജെ എൻ യുവിലെ ചുവർചിത്രങ്ങൾ

380 304
Olive Books

ഇന്ത്യൻ ധൈഷണിക ജീവിതത്തിൻ്റെ കേന്ദ്രമായി നാല് പതിറ്റാണ്ടു പിന്നിട്ട ജെ എൻ യുവിൽ ചെലവഴിച്ച വര്ഷങ്ങളുടെ ഓർമ്മകളാണീ പുസ്തകം.രാഷ്ട്രീയ സംത്രാസവും ബൗദ്ധികാനേഷ്വനങ്ങളും സാംസ്‌കാരിക വൈവിധ്യവും സ്വതന്ത്രവാഞ്ഛയും പോരാട്ടവീര്യം സർവോപരി നൈതികബോധ്യങ്ങളും മുദമുദ്രയായൊരു ക്യാമ്പസ് ജീവിതത്തിൻ്റെ വൈകാരിതയും വൈചാരികതയും ഇതിലുണ്ട്.ജെ എൻ യുവിനെ തകർക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് ഭരണകൂടം തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ സാഹചര്യത്തിൽ ഈ പുസ്തകത്തിന് സവിശേഷമായ പ്രസക്തിയുണ്ട്.

10 in stock

Author: ഷാജ­ഹാന്‍ മാട­മ്പാട്ട്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജെ എൻ യുവിലെ ചുവർചിത്രങ്ങൾ”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!