കാഴ്ചപ്പാട്

50 40
Current Books

നടൻ കാലത്തോടും മനുഷ്യരോടും സല്ലപിക്കുമ്പോൾ ലഭിക്കുന്ന അപൂർവ്വമായ ഉൾക്കാഴ്ചകളുണ്ട് ഈ ഗ്രന്ഥത്തിൽ.

Out stock

Out of stock

Author: മമ്മൂട്ടി

അഭിനയത്തിന് തന്റേതായ ഒരു വ്യാകരണം സൃഷ്ടിച്ച കലാകാരനാണ് മമ്മൂട്ടി. ഭാവസംവേദനത്തിന് തീർത്തും അനുയോജ്യമായ മുഖവും ശബ്ദവും ശരീരഭാഷയും എല്ലാം മലയാളസിനിമാചരിത്രത്തിൽ മമ്മൂട്ടിക്ക്മാത്രമായി ഉയർന്ന ഒരു പീഠം ഒരുക്കിയിട്ടുണ്ട്. ഈ പുസ്തകം മമ്മൂട്ടിയുടെ, സിനിമാഭിനയത്തിന് മുമ്പും പിമ്പുമുള്ള ജീവിതത്തിന്റെ അതീവഹൃദ്യമായ വിവരണമാണ്. നടൻ കാലത്തോടും മനുഷ്യരോടും സല്ലപിക്കുമ്പോൾ ലഭിക്കുന്ന അപൂർവ്വമായ ഉൾക്കാഴ്ചകളുണ്ട് ഈ ഗ്രന്ഥത്തിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കാഴ്ചപ്പാട്”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!