കാടറിയാൻ ഒരു യാത്ര

180 144

വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര
ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും

7 in stock

Author: എൻ എ നസീർ

മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും
നിറഞ്ഞ കാടിനെ എത്ര അറിഞ്ഞാലും മതിവരില്ല. പ്രശസ്ത
എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍
കാട്ടിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ്
ഈ പുസ്തകം. വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര
ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കാടറിയാൻ ഒരു യാത്ര”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!