കൈപ്പാട്

220 176

വി. സുരേഷ്‌കുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

10 in stock

Author: സുരേഷ് കുമാർ വി

യാഥാര്‍ത്ഥ്യമെന്നോ സ്വപ്‌നാടനമെന്നോ വേര്‍തിരിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ത്ത വഴികളിലേക്ക് വെളിച്ചംവീശുന്ന ഒമ്പതു കഥകള്‍. വരികളിലൂടെ യാത്രചെയ്യുമ്പോള്‍ വായനക്കാരന്
സ്ഥലകാലഭ്രംശം സംഭവിച്ചേക്കാവുന്ന കഥപറച്ചില്‍
ശൈലിയിലൂടെ സമാന്തരമായൊരു സങ്കല്‍പ്പഭൂമികയെ
കഥാകാരന്‍ സൃഷ്ടിച്ചിരിക്കുന്നു. നവീനമായ
ആഖ്യാനഭംഗിയോടെയുള്ള ചന്ദനം, പുലിക്കളി, വേട്ടക്കാരന്‍
സുബൈര്‍, ദര്‍ശനമാല, കൈപ്പാട്, ഊക്ക്, ഒരു സാമുറായിയുടെ ജീവിതക്കളികള്‍, ഉത്തോലകം, മലമുകളില്‍ ഒരു ലീല എന്നീ
കഥകളിലെ രചനാവൈഭവം പുതിയകാലത്തിന്റെ
ആവര്‍ത്തനയെഴുത്തുരീതികളെ പൊളിച്ചെഴുതുന്നതാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കൈപ്പാട്”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!