കൈവല്യനവനീതം

100 80

പ്രാചീനമായ വേദഋഷികള്‍ വേദാന്തമാകുന്ന പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃതജ്ഞാനത്തിനെ പല കൃതികളാകുന്ന കുടങ്ങളില്‍ നിറച്ചുവെച്ചു. അതെല്ലാം സമഗ്രമായി തന്റെ മനനമാകുന്ന കടകോല് കൊണ്ട് കടഞ്ഞെടുത്ത വെണ്ണയാണ് ഈ ഗ്രന്ഥത്തില്‍ നിറച്ചിരിക്കുന്നത്. തമിഴിലെ പ്രസിദ്ധമായ വേദാന്തഗ്രന്ഥം.

6 in stock

Author: ബ്രഹ്മശ്രീ താണ്ഡവമൂര്‍ത്തിസ്വാമി

പ്രാചീനമായ വേദഋഷികള്‍ വേദാന്തമാകുന്ന പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃതജ്ഞാനത്തിനെ പല കൃതികളാകുന്ന കുടങ്ങളില്‍ നിറച്ചുവെച്ചു. അതെല്ലാം സമഗ്രമായി തന്റെ മനനമാകുന്ന കടകോല് കൊണ്ട് കടഞ്ഞെടുത്ത വെണ്ണയാണ് ഈ ഗ്രന്ഥത്തില്‍ നിറച്ചിരിക്കുന്നത്. തമിഴിലെ പ്രസിദ്ധമായ വേദാന്തഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കൈവല്യനവനീതം”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!