കാലാപാനി കുറിപ്പുകൾ

80 64
Pendulum books

ഒരുപാട് വ്യത്യസ്തതകളുടെ ആ മണ്ണിൽ, ഷെരീഫ് ചുങ്കത്തറ നമ്മളെ കൊണ്ടുചെന്നു നിർത്തുകയാണ് ഈ പുസ്തകത്തിൽ.  നിങ്ങൾ ആൻഡമാനിൽ പോയിട്ടുണ്ടെങ്കിൽ ഈ പുസ്തകം വായിച്ചിരിയ്ക്കണം.കാരണം, നിങ്ങൾ പോയിട്ടും കാണാത്ത ഒരു ആൻഡമാൻ ഇതിലുണ്ട്. നിങ്ങൾ ആൻഡമാനിൽ പോയിട്ടില്ലെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം വായിക്കണം. കാരണം, ഇന്നോളം നിങ്ങൾ വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ഒരു ആൻഡമാന്റെ ചിത്രം ഈ എഴുത്തിലുണ്ട്.

3 in stock

Author: ഷെരീഫ് ചുങ്കത്തറ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കാലാപാനി കുറിപ്പുകൾ”

Vendor Information

  • Store Name: Pendulum books
  • Vendor: Pendulum books
  • Address:
  • No ratings found yet!