കനകക്കുന്നിലെ കടുവ

160 128

മനുഷ്യമനസ്സിന്റെ സങ്കീർണതകൾ അനാവരണം ചെയ്യുന്ന ഒമ്പതു കഥകളുടെ സമാഹാരമാണ് ‘കനകക്കുന്നിലെ കടുവ’. പ്രമേയവൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ കഥകളെല്ലാംതന്നെ പുതിയൊരു രചനാസങ്കേതത്തിന്റെ പിറവി ഉദ്ഘോഷിക്കുന്നു. സമീപകാലത്ത് സാഹിത്യരംഗത്ത് ചർച്ചാവിഷയമായ ‘ചാട്ടവാർ’, ‘രൂപകൽപ്പന’, ‘തൃപ്പരപ്പ് ‘ എന്നീ കഥകൾ ഈ സമാഹാരത്തിലുണ്ട്. പൗരാണികതയും ആധുനികതയും സമാന്തരരേഖകൾ പോലെ സഞ്ചരിക്കുകയും ഒടുവിൽ അവിസ്മരണീയമായ രീതിയിൽ സന്ധിക്കുകയും ചെയ്യുന്ന ഈ കഥകളിലെ സർഗാത്മക ഇന്ദ്രജാലം നമ്മെ വിസ്മയിപ്പിക്കും. ആസ്വാദകഹൃദയം കവരുന്ന പുതിയൊരു വായനാനുഭവമാണ് അനുഗൃഹീത കഥാകൃത്ത് പി.മുരളീധരന്റെ ‘കനകക്കുന്നിലെ കടുവ’ സമ്മാനിക്കുന്നത്.

9 in stock

Author: പി മുരളീധരൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കനകക്കുന്നിലെ കടുവ”

Vendor Information