നമ്മുടെ കുട്ടികള്‍ക്ക് തനിയെ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. ‘ബ്ലൂവെയ്ലും’ ‘മൊബൈല്‍ കളികളും’ കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും അധ്യാപകരും അവര്‍ക്ക് കഥ പറഞ്ഞുകൊടുത്തേ തീരൂ. ‘അമ്മപ്രാവും കുഞ്ഞിപ്രാവും’ അതിന് സഹായിക്കട്ടെ.
കണക്കിന്റെ ഒരു കളിപുസ്തകം

1 in stock
Vendor Information
- Store Name: Saikatham Books
- Vendor: Saikatham Books
- Address:
- No ratings found yet!
Reviews
There are no reviews yet.