കണക്കുകൊണ്ടുള്ള കളികള്‍

75 60
Poorna Eram

വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന ഈ പുസ്തകം ഏതു തുറയില്‍പ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്.

Out stock

Out of stock

Author: എന്‍. ലാഷിന്‍

ഈ പുസ്തകത്തിലെ കണക്കുകൊണ്ടുള്ള കളികള്‍ രസകരവും ലളിതവുമാണ്. ഗണിതത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഭാവനയും യുക്തിചിന്തയും വികസിപ്പിക്കുന്നതിനും കുട്ടികളെയും മുതിര്‍ന്നവരെയും പര്യാപ്തമാക്കുന്ന കൃതി. വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന ഈ പുസ്തകം ഏതു തുറയില്‍പ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്. ഈ പുസ്തകത്തിലെ കണക്കുകൊണ്ടുള്ള കളികള്‍ രസകരവും ലളിതവുമാണ്. ഗണിതത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഭാവനയും യുക്തിചിന്തയും വികസിപ്പിക്കുന്നതിനും കുട്ടികളെയും മുതിര്‍ന്നവരെയും പര്യാപ്തമാക്കുന്ന കൃതി. വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന ഈ പുസ്തകം ഏതു തുറയില്‍പ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കണക്കുകൊണ്ടുള്ള കളികള്‍”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!