കണ്ണീർപ്പൂവ്

560 448

പ്രാരാബ്ധങ്ങളുടെ നടുവിൽ ജീവിതമോഹനങ്ങൾ പൂവിട്ട് കാണാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ കഥ.അപർണ,അവൾ തനിച്ചായിരുന്നില്ല ലോകം മുഴുവൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.എങ്കിലും അതൊരു കണ്ണീർപ്പൂവായിരുന്നു..എല്ലാ സ്വപ്നങ്ങളും ഉള്ളിലൊതുക്കിയ അവൾ സ്വന്തം ലോകത്തെ വെട്ടിപിടിക്കുന്നത് ജനപ്രിയ നോവലിസ്റ്റ് കെ കെ സുധാകരൻ തന്റെ മാന്ത്രിക തൂലികയിലൂടെ അവതരിപ്പിക്കുന്നു..മലയാളത്തിലെ ഏറ്റവും പുതിയ മാസ്റ്റർപീസ് ..

78 in stock

Author: കെ.കെ സുധാകരൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കണ്ണീർപ്പൂവ്”

Vendor Information