കണ്ണാടിയിലൂടെ

170 136

വിക്ടോറിയൻ ഇംഗ്ലീഷ് നോവൽ സാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ Alice’s Adventures in Wonderland എന്ന കൃതിയുടെ തുടർച്ചയായ Through theLooking-Glass എന്ന നോവലിന്റെ മലയാള പരിഭാഷ.

3 in stock

Author: ലെവിസ് കാരെൽ

വിക്ടോറിയൻ ഇംഗ്ലീഷ് നോവൽ സാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ Alice’s Adventures in Wonderland എന്ന കൃതിയുടെ തുടർച്ചയായ Through theLooking-Glass എന്ന നോവലിന്റെ മലയാള പരിഭാഷ. ഒരു കണ്ണാടിയിലൂടെ വീണ്ടുമൊരു അദ്ഭുതലോകത്തിൽ പ്രവേശിക്കുന്ന ആലീസിന്റെ അനുഭവങ്ങളാണിത്. കണ്ണാടിയുടെ കാഴ്ചപോലെത്തന്നെ എല്ലാം നേർ വിപരീതമായിക്കാണുന്ന ഈ മായികലോകത്ത് എല്ലാംതന്നെ വിചിത്രമാണ്. മാർച്ച് മുയൽ, ചുവപ്പുരാജാവ്, ചുവപ്പുറാണി, സിംഹവും ഒറ്റക്കൊമ്പനും, ഹംപി ഡംപി, ജീവനുള്ള ചതുരംഗക്കരുക്കൾ, ജീവനുള്ള പൂക്കളുടെ ഉദ്യാനം, കണ്ണാടിപ്പുസ്തകങ്ങൾ, നിന്നിടത്തുനിന്ന് ഒരടി മുന്നോട്ടുനീങ്ങാതെയുള്ള ഓട്ടം, കുറ്റം ചെയ്യുന്നതിനുമുൻപുള്ള ശിക്ഷ… തുടങ്ങി വിചിത്രമായ ജീവികളും വസ്തുക്കളും സ്ഥലങ്ങളും പ്രവൃത്തികളുമെല്ലാം ലോകമെമ്പാടുമുള്ള കുട്ടികൾ വായിച്ചാഘോഷിച്ചവയാണ്.

Weight 0.5 kg
പരിഭാഷ

ഷീൻ അഗസ്റ്റിൻ

Reviews

There are no reviews yet.

Be the first to review “കണ്ണാടിയിലൂടെ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!